BIGGBOSS MALAYALAM elimination <br />ബിഗ്ബോസ് 77ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൂടിമാത്രമായിരിക്കും ഷോ. 100 ദിവസം 16 മത്സരാർഥികളുമായി ജൂൺ 24 ന് ആരംഭിച്ച് ഷോയാണ് ബിഗ്ബോസ്, ഞായറർ, തിങ്കൾ ദിവസങ്ങൾ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. എലിമിനേഷനും നോമിനേഷനും ഈ ദിവസങ്ങളിലാണ് നടക്കുക. ഈ ആഴ്ച ഹിമയായിരുന്നു ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. ഹിമ രണ്ടാം തവണയാണ് ബിഗ്ബോസിൽ നിന്ന് ഔട്ടാകുന്നത്. ഇനി അറിയേണ്ടത് അടുത്തത് ആര് എന്നാണ്. ബിഗ്ബോസ് ഹൗസിൽ വീണ്ടും ഒരു നോമിനേഷൻ ദിവസം വന്നെത്തിയിരിക്കുകയാണ്. <br />#BigBoss